"പു​ല​ർ​കാ​ലം’ പ​ദ്ധ​തി ആ​രം​ഭി​ച്ചു
Monday, July 8, 2024 4:58 AM IST
കു​റ്റ്യാ​ടി: ചാ​ത്ത​ൻ​കോ​ട്ടു​ന​ട എ.​ജെ. ജോ​ണ്‍ മെ​മ്മോ​റി​യ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന "പു​ല​ർ​കാ​ലം’ പ​ദ്ധ​തി​യു​ടെ പു​തി​യ ബാ​ച്ച് ആ​രം​ഭി​ച്ചു.

ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് ഡോ. ​അ​പ​ർ​ണ നേ​തൃ​ത്വം ന​ൽ​കി.


സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സി​ജോ എ​ക്ക​രോ​ട്ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​പി. നി​നീ​ഷ്, പ്രി​ൻ​സി​പ്പ​ൽ ബി​ന്ദു മൈ​ക്കി​ൾ, ഹെ​ഡ്മി​സ്ട്ര​സ് ജ​യ ജേ​ക്ക​ബ്, പു​ല​ർ​കാ​ലം സ്കൂ​ൾ​ത​ല കോ​ഡി​നേ​റ്റ​ർ റി​ൻ​സ് ജോ​സ​ഫ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.