യൂ​ത്ത് കോ​ൺ​ഗ്ര​സ് യം​ഗ് ഇ​ന്ത്യ ലീ​ഡേ​ഴ്സ് മീ​റ്റ് സംഘടിപ്പിച്ചു
Monday, July 8, 2024 4:58 AM IST
പേ​രാ​മ്പ്ര: യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും സ​ഹ ഭാ​ര​വാ​ഹി​ക​ളും ബൂ​ത്ത് ത​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ക​രെ നേ​രി​ൽ ക​ണ്ട് സം​വ​ദി​ക്കു​ന്ന യം​ഗ് ഇ​ന്ത്യ പ​രി​പാ​ടി പേ​രാ​മ്പ്ര​യി​ൽ ന​ട​ത്തി. സം​സ്ഥാ​ന യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പേ​രാ​മ്പ്ര നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​യൂ​ജ് അ​മ്പ​ല​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ബി​ൻ വ​ർ​ക്കി കോ​ടി​യാ​ട്ട്, ഒ.​ജെ. ജ​നീ​ഷ് കു​മാ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. ഷ​ഹീ​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൺ​ദേ​വ്, നി​മേ​ഷ് ത​ന്ത്ര, എ.​കെ. ഷാ​നി​ദ്, ഷ​ഫീ​ർ ജാ​ൻ, ബ​വി​ത് മാ​ലോ​ൽ,


മി​ഥു​ൻ മോ​ഹ​ൻ, കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ടി. സൂ​ര​ജ്, എ​സ്. സു​ന​ന്ദ്, അ​ഖി​ൽ ഹ​രി​കൃ​ഷ്ണ​ൻ, കി​ഷോ​ർ കാ​ന്ത്, മു​ഹ​മ്മ​ദ് ഷാ​ഹിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.