കെ. ​ക​രു​ണാ​ക​ര​ന്‍റെ ജ​ന്മ​ദി​നാച​രണം നടത്തി
Saturday, July 6, 2024 5:00 AM IST
കോ​ട​ഞ്ചേ​രി: മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ന്‍റെ ജ​ന്മ​ദി​നം കോ​ൺ​ഗ്ര​സ് കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി സ​മു​ചി​ത​മാ​യി ആ​ച​രി​ച്ചു. സ​ർ​വ്വ​മ​ത പ്രാ​ർ​ഥ​ന​യും പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ത്തി. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം തി​രു​വ​മ്പാ​ടി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​ബി ഇ​ല​ന്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.


മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​ന്ന അ​ശോ​ക​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ട്ര​ഷ​റ​ർ ആ​ന്‍റ​ണി നീ​ർ​വേ​ലി, ഐ​എ​ൻ​ടി​യു​സി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി ഇ​ല്ലി​മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.