തി​രു​വ​ന​ന്ത​പു​രം: കൗ​മാ​ര ക​ലാ​വേ​ശ​ത്തി​ന്‍റെ അ​ല​യൊ​ലി​ക​ൾ​ക്ക് ഇ​നി നാ​ല് രാ​പ്പ​ക​ലു​ക​ൾ ത​ല​സ്ഥാ​നം വേ​ദി​യാ​കും. സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റു​ന്ന​ത് ഇ​ന്നാ​ണെ​ങ്കി​ലും ഇ​ന്ന​ലെ ത​ന്നെ ന​ഗ​ര​ത്തി​ലേ​ക്ക് മ​ത്സ​രാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ഒ​ഴു​ക്ക് തു​ട​ങ്ങി​യി​രു​ന്നു. ഇ​തോ​ടെ ന​ഗ​രം ക​ലാ​വേ​ശ​ത്തി​ന്‍റെ ആ​ഘോ​ഷ​ത്തി​ര​യി​ലേ​റി.

കാ​സ​ർ​കോ​ട് നി​ന്ന് ആ​രം​ഭി​ച്ച സ്വ​ർ​ണ​ക​പ്പ് ഘോ​ഷ​യാ​ത്ര ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച​തോ​ടെ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ ക​ല​യു​ടെ ഉ​ത്സ​വ കാ​ഹ​ളം മു​ഴ​ങ്ങി​യ​ത്.

ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്ന് സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി വൈ​കു​ന്നേ​രം രാ​ത്രി ഏ​ഴോ​ടെ സ്വ​ർ​ണ ക​പ്പും വ​ഹി​ച്ചു​ള്ള ഘോ​ഷ​യാ​ത്ര നി​യ​മ​സ​ഭ​യ്ക്ക് മു​ന്നി​ലെ​ത്തി​യ​തോ​ടെ ന​ഗ​രം ക​ലോ​ത്സ​വ ല​ഹ​രി​യി​ലാ​യി. പി ​എം ജി ​ജ​ങ്ഷ​നി​ൽ നി​ന്നും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ വി​വി​ധ ക​ലാ​കാ​യി​ക രൂ​പ​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ഘോ​ഷ​യാ​ത്ര​യാ​യി ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന​വേ​ദി​യാ​യ സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​ച്ച സ്വ​ർ​ണ ക​പ്പ് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഏ​റ്റു​വാ​ങ്ങി.

അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ആ​യി​ര​ത്തോ​ളം പേ​രാ​ണ് ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക​ലാ​പൂ​ര​ത്തി​ന് മാ​റ്റു കൂ​ട്ടാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ദ്യ സം​ഘ​ത്തി​നും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യ​ത്.

ആ​ർ​പ്പു​വി​ളി​ക​ളോ​ടെ​യും വാ​ദ്യ​ഘോ​ഷ​ത്തി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ടെ​യാ​ണ് സം​ഘാ​ട​ക​ർ കു​ട്ടി​ക​ളെ സ്വീ​ക​രി​ച്ച​ത്. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ നി​ന്ന് കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ഉ​ൾ​പ്പെ​ട്ട എ​ഴു​പ​തോ​ളം പേ​ര​ട​ങ്ങു​ന്ന​താ​യി​രു​ന്നു ആ​ദ്യ​സം​ഘം. തൊ​ട്ടു​പി​ന്നാ​ലെ വ​യ​നാ​ട്ടി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളു​മെ​ത്തി.

ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ മാ​ല​യ​ണി​യി​ച്ച് മ​ധു​രം ന​ൽ​കി​യാ​ണ് സം​ഘാ​ട​ക​ർ കു​ട്ടി​ക​ളെ സ്വീ​ക​രി​ച്ച​ത്. മ​ന്ത്രി​മാ​രാ​യ വി.​ശി​വ​ൻ​കു​ട്ടി, ജി.​ആ​ർ അ​നി​ൽ, എം.​എ​ൽ.​എ​മാ​രാ​യ ആ​ന്‍റ​ണി രാ​ജു, എം.​വി​ൻ​സ​ന്‍റ്, മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ, പൊ​തു​വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ധ​ന്യ.​ആ​ർ.​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കു​ട്ടി​ക​ളെ സ്വീ​ക​രി​ച്ച​ത്. പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് പാ​ല് കാ​ച്ച​ലോ​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ പാ​ച​ക​പ്പു​ര കൂ​ടി ഉ​ണ​ർ​ന്ന​തോ​ടെ ന​ഗ​രം ഉ​ത്സ​വാ​ന്ത​രീ​ഷ​ത്തി​ലാ​യി

10,024 ര​ജി​സ്ട്രേ​ഷ​ൻ, 5,000 ത്തോ​ളം വ​ള​ണ്ടി​യ​ർ​മാ​ർ, എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ്

തി​രു​വ​ന​ന്ത​പു​രം: അ​റു​പ​ത്തി മൂ​ന്നാ​മ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം കൂ​ട്ടാ​യ്മ​യു​ടെ വി​ജ​യ​മാ​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി. സ്കൂ​ൾ ക​ലോ​ത്സ​വം ര​ജി​സ്ട്രേ​ഷ​നും വ​ള​ണ്ടി​യ​ർ പ​രി​ശീ​ല​ന​വും എ​സ്എം​വി സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നും ഓ​ണ്‍​ലൈ​നാ​യി ഏ​ക​ദേ​ശം 700 ഓ​ളം ര​ജി​സ്ട്രേ​ഷ​നു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. 10,024 കു​ട്ടി​ക​ൾ നി​ല​വി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​പ്പീ​ലു​ക​ൾ പ​രി​ഗ​ണി​ക്കു​ന്പോ​ൾ എ​ണ്ണം ഇ​നി​യും കൂ​ടു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

സ്കൂ​ൾ ക​ലോ​ത്സ​വ ന​ട​ത്തി​പ്പി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ചു​മ​ത​ല വ​ള​ണ്ടി​യ​ർ​മാ​രെ ഏ​ൽ​പ്പി​ക്കു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു. ക​ലോ​ത്സ​വ​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് സ​ന്ന​ദ്ധ സേ​വ​ക​രു​ടെ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ആ​വ​ശ്യ​മാ​ണ്.

എ​ൻ എ​സ് എ​സ്, എ​ൻ സി ​സി ഉ​ൾ​പ്പ​ടെ 5,000 ത്തോ​ളം വ​ള​ണ്ടി​യ​ർ​മാ​രെ​യാ​ണ് ഇ​ക്കു​റി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ എ​ല്ലാ വ​ള​ണ്ടി​യ​ർ​മാ​ർ​ക്കും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റും ഒ​പ്പി​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​ലോ​ത്സ​വ​ത്തി​ന്‍റെ ത​യ്യാ​റെ​ടു​പ്പു​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. വ​സ​ന്തോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ദീ​പാ​ല​ങ്കാ​രം സ്കൂ​ൾ ക​ലോ​ത്സ​വം പ്ര​മാ​ണി​ച്ച് ജ​നു​വ​രി എ​ട്ട് വ​രെ നീ​ട്ടി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ തി​രു​വ​ന്ത​പു​രം ജി​ല്ല​യി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ കി​റ്റ് ന​ൽ​കി മ​ന്ത്രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ മ​ന്ത്രി ജി. ​ആ​ർ. അ​നി​ൽ, മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഷാ​ന​വാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.