വാർഷിക പരീക്ഷകളുടെയും ആറു മാസത്തെ സെമസ്റ്റർ പരീക്ഷകളുടെയും മുഴക്കം തീർന്നു. മുതിർന്ന വിദ്യാർഥികൾക്കെല്ലാം ആറുമാസം കൂടുന്പോൾ പൊതുപരീക്ഷകൾ നടത്തുന്നതുപോലെ ഹയർ സെക്കന്‍ഡറി വിദ്യാർഥികൾക്കും സെമസ്റ്റർ സന്പ്രദായം ഏർപ്പെടുത്തണം.
എസ്എസ്എൽസി പരീക്ഷ എഴുതുന്നവരിൽ 99 ശതമാനത്തിലധികം പേർ വിജയിക്കുന്പോൾ സ്കൂൾതല പരീക്ഷകൾ നടത്തി പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർഥികളെയും വിജയികളായി പ്രഖ്യാപിക്കുകയും ചെയ്യണം.
കലയപുരം മോനച്ചൻ കൊട്ടാരക്കര