കുഴികള്‍ക്കില്ലേ പെറ്റിയും പെറ്റിക്കോട്ടും? ഓട്ട് ഓഫ് റേഞ്ച്
പൊട്ടിപൊളിഞ്ഞ റോഡുകള്‍ ഉണ്ടാക്കുന്ന അപകടങ്ങളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍, മോശം റോഡുകള്‍ നന്നാക്കാന്‍ നടപടി സ്വീകരിക്കാതെ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് അമിതപിഴ ഈടാക്കുന്നത് ശരിയോ? ഓട്ട് ഓഫ് റേഞ്ച് ചര്‍ച്ച ചെയ്യുന്നു.