അംബാനി കമ്പനിയും ശ്രേഷ്ഠ ബിരുദവും
ഇല്ലാത്തവര്‍ക്കല്ലേ നല്‍കേണ്ടത്. അപ്പോള്‍ അംബാനി ആരംഭിക്കാന്‍ പോകുന്ന സ്വന്തമായി ഒരു ബില്‍ഡിംഗ് പോലും ഇല്ലാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി നല്‍കിയതില്‍ എന്താണു തെറ്റ്? വിമര്‍ശിക്കുന്നതിനു പകരം കൈയ്യടിക്കുകയല്ലേ വേണ്ടത്... ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന്‌റെ ശ്രേഷ്ഠപദവിയാണ് ഈയാഴ്ച ഔട്ട് ഓഫ് റേഞ്ച് ചര്‍ച്ച ചെയ്യുന്നത്.