ചാനല്‍ ജഡ്ജിയുടെ ഒരു ദിവസം
പീഡനക്കേസുകള്‍ ചര്‍ച്ച ചെയ്യാനില്ലെങ്കില്‍ ഹിമാലയത്തിലെ മഞ്ഞുരുകുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാം. പക്ഷേ ചര്‍ച്ചയ്ക്ക് ഒരു വൈദികന്‍ വേണം. എതിര്‍വാദം നിരത്താന്‍ സംഘിയും, സഖാവുമായാല്‍ ചാനല്‍ ചര്‍ച്ച കൊഴുക്കും. ചാനല്‍ ചര്‍ച്ചകളുടെ പിന്നിലെ രസക്കാഴ്ചകളിലേക്ക് കണ്ണോടിക്കുകയാണ് ഔട്ട് ഓഫ് റേഞ്ച്.