നമ്മുടെ ചങ്ക് പോലീസ് സ്‌റ്റേഷനുകള്‍
കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തില്‍ അലയടിക്കുകയാണ് പോലീസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേരള പോലീസിന്‌റെ ചെയ്തികളിലേക്ക് ഒരെത്തിനോട്ടം നടത്തുകയാണ് ഈയാഴ്ചത്തെ ഓട്ട് ഓഫ് റേഞ്ച്.