തല്ലടാ, കൊല്ലടാ, നിയമം പുല്ലടാ!
തെരഞ്ഞെടുപ്പിന്റെ സമയത്ത് സീറ്റു കിട്ടാത്തതിന്റെ പേരിലായിരുന്നു കരച്ചിലും പിഴിച്ചിലുമെങ്കില്‍ ഇപ്പോള്‍ രണ്ടു പേര്‍ക്ക് സീറ്റു കിട്ടിയതിന്റെ പേരിലാണ് സങ്കടം. കല്ലട ബസിലെ യാത്രക്കാര്‍ക്കു നേര്‍ക്കുണ്ടായ ആക്രമണത്തെ അല്‍പം നര്‍മഭാവനയില്‍ വീക്ഷിക്കുകയാണ് ഔട്ട് ഓഫ് റേഞ്ച് ഇവിടെ.