പോലീസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം?
പോലീസ് ഏമാന്‍മാരുടെ വീട്ടില്‍ ദാസ്യവേല ചെയ്യാന്‍ വേണ്ടിയാണോ കാക്കിയണിയുന്നത്? അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ ഒരു സംഭവമാണിത്. ഇത്തരത്തില്‍ ഏമാന്‍മാരുടെ വീട്ടില്‍ ജോലിക്കാരായി നിയമിതരാകുന്ന പാവം പോലീസുകാരെക്കുറിച്ചാണ് ഈയാഴ്ച ഔട്ട് ഓഫ് റേഞ്ച് ചര്‍ച്ച ചെയ്യുന്നത്.