ഒരിക്കലും നരക്കാത്ത തലകൾ
യൂത്തന്‍മാര്‍ കസേരയില്‍ കയറാന്‍ അവസരം പാര്‍ത്തിരിക്കുമ്പോള്‍ കിട്ടിയ കസേരയില്‍ നിന്നു പിടിവിടാതെ അള്ളിപിടിച്ചിരിക്കുകയാണ് തലമൂത്ത പാര്‍ട്ടി നേതാക്കള്‍. ഇതിനൊരു മാറ്റമുണ്ടാകുമോ? ചര്‍ച്ച ചെയ്യുകയാണ് ഔട്ട് ഓഫ് റേഞ്ച്