മോദിയുടെ ചലഞ്ചും മലയാളിയുടെ ഫിറ്റ്‌നസും
അടുത്ത ദിവസങ്ങളിലായി ഏറ്റവുമധികം ചര്‍ച്ച ചെയ്ത വിഷയങ്ങളിലൊന്നാണ് മോദിയുടെ ഫിറ്റ്‌നസ് ചലഞ്ച്. ഡല്‍ഹിയില്‍ കിടക്കുന്ന കേജ് രിവാളിനെയും രാഹുല്‍ജിയെയും വിട്ട് കര്‍ണാടക മുഖ്യന്‍ കുമാരസ്വാമിയെ മോദി വെല്ലുവിളിച്ചതിനു പിന്നിലെ കാരണമെന്ത? ഇനി മലയാളിയെ എങ്ങാന്‍ ആരെങ്കിലും വെല്ലുവിളിച്ചാല്‍ എന്താകും സ്ഥിതി?, ചര്‍ച്ച ചെയ്യുകയാണ് ഔട്ട് ഓഫ് റേഞ്ച്.