കോഴിയെ വെട്ടാന്‍ ബംഗാളി, ആളെ വെട്ടാന്‍ മലയാളി
വെട്ട്, കൊല എന്നിവയാണ് അടുത്തകാലത്ത് കേരളം ഏറ്റവുമധികം ചര്‍ച്ചചെയ്യുന്ന വിഷയം. ഈ വിഷയമാണ് ഈയാഴ്ചയില്‍ ഔട്ട് ഓഫ് റേഞ്ച് ചര്‍ച്ചചെയ്യുന്നത്...