നിപ്പാ ഭീകരന്‍, പെട്രോള്‍ വൈറസ് കൊടുംഭീകരന്‍
അനുദിനം വര്‍ധിക്കുന്ന വില ഇന്ധനത്തെ ഭീകരനായ നിപ്പാ വൈറസിനേക്കാള്‍ വലിയ ഭീകരനാക്കുന്നു. അനുദിനം വര്‍ധിക്കുന്ന പെട്രോള്‍ വിലയ്ക്കു നേരെയാണ് ഈയാഴ്ചത്തെ ഔട്ട് ഓഫ് റേഞ്ച് വിരല്‍ ചൂണ്ടുന്നത്...