ഫേഷ്യൽ ചെയ്‌ത മലയാളി മീനുകൾ
എംബാം ചെയ്ത മല്‍സ്യം കഴിക്കുന്നവരുണ്ടോ? ചോദ്യം കേട്ടു ഞെട്ടണ്ട. മല്‍സ്യത്തിലും മാംസത്തിലും എന്നുവേണ്ട പച്ചക്കറികളിലും വെളിച്ചെണ്ണ, കറിപൊടികള്‍ അടക്കം എല്ലാ ഭക്ഷ്യവസ്തുക്കളിലും കടന്നുകൂടിയിരിക്കുന്ന മായത്തെ കുറിച്ചാണ് ഔട്ട് ഓഫ് റേഞ്ച് സംസാരിക്കുന്നത്.