അമ്മയും അല്‍പം അമ്മായിയമ്മ പോരും
മലയാള സിനിമാപ്രവര്‍ത്തകരുടെ സംഘടനയില്‍ നടന്നുകൊണ്ടിരിക്കുന്ന പൊട്ടിത്തെറികളെക്കുറിച്ചാണ് ഈയാഴ്ച ഔട്ട് ഓഫ് റേഞ്ച് സംസാരിക്കുന്നത്.. കാണാം അമ്മയും അല്‍പം അമ്മായിയമ്മ പോരും.