പാലത്തില്‍ കുലുക്കം, പോക്കറ്റില്‍ കിലുക്കം!
പാലം പണിതതു തങ്ങളാണെന്ന അവകാശവാദം ഉയര്‍ത്തിയിരുന്ന രാഷ്ട്രീയ കക്ഷികളെയൊന്നും പാലത്തിനു കുലുക്കമുണ്ടെന്നു പറഞ്ഞതിനു ശേഷം കണ്ടതേയില്ല. സ്‌ഫോടനം നടത്തിയിട്ടും കുലുങ്ങാതെ നാഗമ്പടം പാലം ഒരു വശത്തു നില്‍ക്കുമ്പോള്‍ ഉദ്ഘാടനം ചെയ്യാന്‍ നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി നിന്നിരുന്ന പാലാരിവട്ടം പാലത്തിന് എന്താണു സംഭവിച്ചത്? ഔട്ട് ഓഫ് റേഞ്ച് ചര്‍ച്ച ചെയ്യുന്നു.