വരണ്ട ഡാമിലെ അദ്ഭുത കുറ്റി!
പ്രളയത്തിനും പേമാരിക്കും കാരണം ഡാം താമസിച്ചു തുറന്നതാണെന്നായിരുന്നു കഴിഞ്ഞ വര്‍ഷം കേട്ട പേരുദോഷം. ഈ പേരുദോഷം മാറ്റാന്‍ മഴ തുടങ്ങുമ്പോഴേ ഷട്ടര്‍ തുറക്കാന്‍ കാത്തിരുന്ന ആശാനെ മഴ ചതിച്ചു. ഡാമിലെ വെള്ളം വറ്റിവരണ്ടതു കണ്ടപ്പോള്‍ മണല്‍ വാരിവിറ്റു കാശുണ്ടാക്കാന്‍ ധനമന്ത്രി ഇറങ്ങുമോയെന്നാണ് മറ്റൊരു പേടി. ഔട്ട് ഓഫ് റേഞ്ച് ചര്‍ച്ച ചെയ്യുന്നു...