പ്രതികള്‍ ജയില്‍ ചപ്പാത്തികളല്ല! ഔട്ട് ഓഫ് റേഞ്ച്
കേസില്‍ പ്രതിയാകുന്നവരെ കണ്ടാല്‍ ജയില്‍ ചപ്പാത്തികളാണെന്നാണ് നമ്മുടെ പോലീസുകാര്‍ കരുതുന്നതെന്നു തോന്നുന്നു. കൈയില്‍ കിട്ടിയാല്‍ അന്നേരെ പിടിച്ചു ചപ്പാത്തി ഉരുട്ടുന്നതു പോലെ ഉരുട്ടുന്നതാണ് ഇവരുടെ ഹോബി. നെടുങ്കണ്ടത്തു ജയിലില്‍ നടന്ന ഉരുട്ടിക്കൊലപാതകവും കുറ്റക്കാരനെന്നു കണ്ടെത്തിയ എസ്‌ഐയുടെ പെട്ടെന്നുള്ള ബോധക്കേടുമൊക്കെ ചര്‍ച്ച ചെയ്യുകയാണ് ഔട്ട് ഓഫ് റേഞ്ച് ഇവിടെ