കാലുമാറ്റത്തിന്റെ ആടി സെയില്‍! ഔട്ട് ഓഫ് റേഞ്ച്‌| ജോണ്‍സണ്‍ പൂവന്തുരുത്ത്‌
വെയിലു കൊണ്ടലഞ്ഞും തൊണ്ടകീറി പ്രസംഗിച്ചും ഉറക്കമിളച്ചു യോഗം നടത്തിയും ജനത്തിന്റെ കാലുപിടിച്ചു വോട്ടുവാങ്ങിയും ആരെങ്കിലുമൊക്കെ ജയിക്കട്ടെ. ജയിച്ചു വരുമ്പോള്‍ ലേശം 'ലച്ചം' വൈറസിനെ ഇറക്കിയാല്‍ പോരേ എന്നതാണ് ചോദ്യം. അമിഠ്ജിയുടെതാണ് ഈ കിടിലന്‍ ഐഡിയ. കര്‍ണാടകയിലെ സ്ഥിതിഗതികള്‍ നര്‍മത്തിന്റെ കണ്ണിലൂടെ വീക്ഷിക്കുകയാണ് ഔട്ട് ഓഫ് റേഞ്ച്.