മാ​ത്തു​ക്കു​ട്ടി ടെ​ക്സസി​ൽ അ​ന്ത​രി​ച്ചു
Wednesday, April 2, 2025 11:38 AM IST
ടെ​ക്സസ്: ച​ങ്ങ​നാ​ശേ​രി മ​തി​ച്ചി​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ മാ​ത്ത​പ്പി​യു​ടെ (റി​ട്ട. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ) മ​ക​ൻ മാ​ത്തു​ക്കു​ട്ടി(69) ടെ​ക്സസി​ൽ അ​ന്ത​രി​ച്ചു.

സം​സ്കാ​രം പി​ന്നീ​ട് ടെ​ക്സ​സി​ൽ. ഭാ​ര്യ സ​ജി ചേ​ർ​പ്പു​ങ്ക​ൽ വാ​രി​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നു, സു​നു.