വി​ന​യ​മ്മ രാ​ജു ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു
Wednesday, April 2, 2025 12:21 PM IST
ഫി​ലാ​ഡ​ൽ​ഫി​യ: ഐ​ത്ത​ല തേ​ല​പ്പു​റ​ത്ത് രാ​ജു തോ​മ​സി​ന്‍റെ ഭാ​ര്യ വി​ന​യ​മ്മ രാ​ജു(64) ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത റാ​ന്നി കാ​വു​ങ്ക​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ടോം​സ്, ടോ​ണി. മ​രു​മ​ക്ക​ൾ: കു​റ്റൂ​ർ കു​ന്നു ക​ണ്ട​ത്തി​ൽ ഷി​ജി, നി​ല​മ്പൂ​ർ ച​ന്ദ​ന​പ്പ​ള്ളി ഷാ​രോ​ൺ. കൊ​ച്ചു​മ​ക്ക​ൾ ഗ​ബ്രി​യേ​ല, മി​ഖാ​യേ​ൽ, ഏ​രി​യ​ൽ, ആ​ക്സി​ൻ

പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ ഒ​ന്പ​ത് വ​രെ ലാം​ബ് ഫ്യൂ​ണ​റ​ല്‍ ഹോ​മി​ല്‍ (Lamb Funeral Home 101 Byberry Rd, Huntingdon Valley, PA 19006).


ശ​നി​യാ​ഴ്ച രാ​വി​ലെ എ‌​ട്ട് മു​ത​ൽ പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രു​ഷ​യും. പെ​ന്‍​സി​ല്‍​വേ​നി​യ മ​ര്‍​ത്ത​മ​റി​യം ക്‌​നാ​നാ​യ ച​ര്‍​ച്ചി​ല്‍ (Morth Mariam Knanaya Church 251 N Lafayette Ave, Morrisville, PA 19067) ന​ട​ക്കും.

ലെെ​വ് സ്ട്രീ​മിം​ഗ്: https://www.sumodjacobphotography.com/Live