അ​ബു​ദാ​ബി: പ​ത്ത​നം​തി​ട്ട ജി​ല്ലാ കെ​എം​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ "ഡി​ലൈ​റ്റ​ഡ് ഈ​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ്' എ​ന്ന​പേ​രി​ൽ വ​ർ​ഷം തോ​റും ന​ട​ന്നു​വ​രു​ന്ന റം​സാ​ൻ റി​ലീ​ഫ് പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.​

ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ അ​ഞ്ചു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള റംസാൻ കി​റ്റ് വി​ത​ര​ണം നി​യോ​ജ​ക​മ​ണ്ഡ​ലം മു​സ്‌ലിം ലീ​ഗ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ ന​ട​ക്കും.

സം​സ്ഥാ​ന കെ​എം​സി​സി സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് പു​ളി​ക്ക​ൽ ഉദ്​ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ പി.​ജെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സു​ധീ​ർ ഹം​സ, അ​ബ്ദു​ൽ സ​മ​ദ്, മു​ഹ​മ്മ്ദ് അ​ൻ​സാ​രി ഇ​ടു​ക്കി, ഡോ​ക്ട​ർ ജേ​ക്ക​ബ് ഈ​പ്പ​ൻ, ഹാ​രി​സ് ക​ര​മ​ന എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.


പ​ത്ത​നം​തി​ട്ട ജി​ല്ലാ​ഭാ​ര​വാ​ഹി​ക​ളാ​യ അ​നീ​ഷ് ഹ​നീ​ഫ, ന​ദീ​ർ കാ​സിം, അ​ൻ​സാ​ദ് അ​സീ​സ്, അ​നൂ​ബ് ക​വ​ല​ക്ക​ൽ, ഷാ​രൂ​ഖ് ഷാ​ജ​ഹാ​ൻ,ആ​സി​ഫ് അ​ബ്ദു​ല്ല, റി​യാ​സ് ഹ​നീ​ഫ, സ​ബ് ജാ​ൻ ഹു​സൈ​ൻ, തൗ​ഫീ​ഖ് സു​ലൈ​മാ​ൻ, സെ​ക്ര​ട്ട​റി അ​ൽ​ത്താ​ഫ് മു​ഹ​മ്മ​ദ്, ട്ര​ഷ​റ​ർ റി​യാ​സ് ഇ​സ്മാ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.