മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു
Friday, March 14, 2025 4:01 PM IST
തൃശൂര്‍: അന്തിക്കാട് മഞ്ഞപ്പിത്തം സെന്ററിനു കിഴക്ക് പരേതനായ അപ്പോഴത്ത് ശങ്കരൻകുട്ടി മേനോന്റെയും ചെറുകയിൽ ഇന്ദിര നേശ്യാരുടെയും മകൻ ഹരീഷ്(36) ഒമാനിലെ മബേലിയയിൽ അന്തരിച്ചു.
പോലീസ് നടപടികൾക്കുശേഷം മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: അശ്വതി നായർ, മകൻ: ഹർഷ്.