കൊ​ടി​യ ചൂ​ടി​ന് ത​ട​യി​ടാ​ൻ ത​ണ്ണീ​ർ​പ​ന്ത​ൽ
Tuesday, March 21, 2023 1:01 AM IST
കാ​ടു​കു​റ്റി: കാ​ടു​കു​റ്റി​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​നെ പ്ര​തി​രോ​ധി​ക്കാ​ൻ സം​ഭാ​രം വി​ത​ര​ണം ചെ​യ്യാ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കി ചാ​ല​ക്കു​ടി ടൗ​ണ്‍ സ​ഹ​ക​ര​ണ ബാ​ങ്ക്. ചാ​ല​ക്കു​ടി ടൗ​ണ്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ കാ​ടു​കു​റ്റി ബ്രാ​ഞ്ചി​ൽ ഒ​രു​ക്കി​യ ത​ണ്ണീ​ർ​പ​ന്ത​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എം. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.
പ​ഞ്ചാ​യ​ത്തു​മെ​ന്പ​ർ​മാ​രാ​യ മോ​ളി തോ​മ​സ്, ഡെ​യ്സി ഫ്രാ​ൻ​സി​സ്, കെ.​സി. മ​നോ​ജ്, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി ന​ള​ൻ, ജോ​യ് മൂ​ത്തേ​ട​ൻ, പി.​ഐ. ജോ​ർ​ജ്, ബാ​ങ്ക് ഡ​യ​റ​ക്ട​ർ​മാ​രാ​യ ബി​ജു പു​ത്തി​രി​ക്ക​ൽ, സ​ണ്ണി വ​ർ​ഗീ​സ്, ഗി​രീ​ഷ് മേ​നോ​ൻ, കെ.​എ. ജോ​യ്, കെ.​എ​സ്. അ​നി​ൽ, തോ​മ​സ് ഐ. ​ക​ണ്ണ​ത്ത്, സെ​ക്ര​ട്ട​റി വി.​ആ​ർ. സ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൊ​ര​ട്ടി: കൊ​ര​ട്ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ത​ണ്ണീ​ർ പ​ന്ത​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​പി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നു​വ​രെ സം​ഭാ​ര​വും ത​ണു​ത്ത ​ജ​ല​വും ഒ​ആ​ർ​എ​സ് ലാ​യി​നി​യും വി​ത​ര​ണ​ത്തി​നൊ​രു​ക്കി​യി​ട്ടു​ണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ബി​ജു, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. സു​ഭാ​ഷ്, അ​സി. ര​ജി​സ്ട്രാ​ർ ബ്ലി​സ​ണ്‍ ടി. ​ഡേ​വി​സ്, കേ​ര​ള ബാ​ങ്ക് മാ​നേ​ജ​ർ സോ​മു​ലാ​ൽ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​എ. രാ​മ​കൃ​ഷ്ണ​​ൻ, ബാ​ങ്ക് സെ​ക്ര​ട്ട​റി എ​ൻ.​ജി. സ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.