മേ​യ​ർ​ക്ക് ടോ​യ്‌​ല​റ്റ് പ​ണി​യാ​ൻ നാ​ലു​ല​ക്ഷം, മ​സാ​ല​ദോ​ശ​യ്ക്ക് 25,000
Friday, December 9, 2022 12:47 AM IST
ര​ണ്ടു ത​വ​ണ ല​ക്ഷ​ങ്ങ​ൾ പൊ​ടി​ച്ച് പു​തു​ക്കി​പ്പ​ണി​ത മേ​യ​റു​ടെ ചേം​ബ​റി​ൽ വീ​ണ്ടും നാ​ലു ലക്ഷം ചെ​ല​വാ​ക്കി ശു​ചി​മു​റി പ​ണി​ത​ത് അ​ധി​കാ​ര ധൂ​ർ​ത്താ​ണെ​ന്നു ജോ​ൺ ഡാ​നി​യ​ൽ. പ​ഞ്ച​ന​ക്ഷ​ത്ര മോ​ഡ​ലി​ൽ ശു​ചി​മു​റി പ​ണി​യു​മ്പോ​ൾ ചെ​ല​വാ​കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ പ​ണ​മാ​ണെ​ന്ന് ഓ​ർ​മ വേ​ണം.
ലൈ​ഫ് പ​ദ്ധ​തി​യി​ൽ വീ​ടുപ​ണി​യാ​ൻ ആ​റു ല​ക്ഷ​മാ​ണു ന​ല്കു​ന്ന​ത്. പു​ലി​ക്ക​ളി​യു​ടെ ഭാ​ഗ​മാ​യി സ്വ​രാ​ജ് റൗ​ണ്ടി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ 16 ല​ക്ഷം ചെ​ല​വാ​യ​തു പ​രി​ശോ​ധി​ക്ക​ണം. തു​ട​ർ​ന്ന് ധ​ന​കാ​ര്യ ക​മ്മി​റ്റി​ക്കു വി​ടാ​ൻ കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​സാ​ല​ദോ​ശ​യ്ക്കു 25,000 രൂ​പ ചെ​ല​വി​ട്ട​തി​നെ രാ​ജ​ൻ ​പ​ല്ല​ൻ ചോ​ദ്യം ചെ​യ്തു.