സം​സ്ഥാ​ന ശാ​സ്ത്ര സെ​മി​നാ​ർ മ​ത്സ​രം ഇ​ന്ന്
Friday, October 7, 2022 1:15 AM IST
തൃ​ശൂ​ർ: "സു​സ്ഥി​ര വി​ക​സ​ന​ത്തി​ന് അ​ടി​സ്ഥാ​ന ശാ​സ്ത്ര​ങ്ങ​ൾ സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും' എ​ന്ന വി​ഷ​യ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ശാ​സ്ത്ര സെ​മി​നാ​ർ മ​ത്സ​രം ഇ​ന്നു രാ​വി​ലെ 9.30 മു​ത​ൽ രാ​മ​വ​ർ​മ​പു​രം, വി​ജ്ഞാ​ൻ സാ​ഗ​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി സെ​ന്‍റ​റി​ൽ ന​ട​ക്കും. എ​ഡി​പി​ഐ ഷൈ​ൻ മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
തൃ​ശൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ടി.​വി. മ​ദ​ന​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​നാ​വും.