കളഞ്ഞുകിട്ടിയ പഴ്സ് കൈമാറി
Thursday, September 29, 2022 12:38 AM IST
പെ​രു​ന്പി​ലാ​വ്: ക​ള​ഞ്ഞു​കി​ട്ടി​യ പ​ഴ്സ് ഉ​ട​മ​യ്ക്കു തി​രി​ച്ചു​ന​ൽ​കി യു​വാ​വ് മാ​തൃ​ക​കാ​ട്ടി. തെ​ക്കേ വാ​വ​ന്നൂ​ർ മ​ണി​യാ​ത്ത് വീ​ട്ടി​ൽ അ​ൻ​സാ​റി​നാ​ണ് പ​ഴ്സ് ക​ള​ഞ്ഞു​കി​ട്ടി​യ​ത്. പ​ഴ്സ് ചാ​ലി​ശേ​രി ജ​ന​മൈ​ത്രി പോ​ലീ​സി​നെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

രേ​ഖ​ക​ൾ പ്ര​കാ​രം തി​രൂ​ർ സ്വ​ദേ​ശി ക​ള​ത്തി​ൽ ബാ​ല​കൃ​ഷ്ണ​ന്‍റേ​താ​ണെ​ന്ന് അ​റി​വാ​കു​ക​യും ഉ​ട​മ​യെ വി​ളി​ച്ചു​വ​രു​ത്തി തി​രി​ച്ചു​ന​ൽ​കു​ക​യും ചെ​യ്തു. എസ്ഐ ടി.​പി. സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ൻ​സാ​റി​നു മൊ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.