ക​ട്ട​പ്പ​ന: അ​ച്ചാ​യ​ന്‍​സ് ഗോ​ള്‍​ഡ് 32-ാമ​ത് ഷോ​റൂം ക​ട്ട​പ്പ​ന വെ​ള്ള​യാം​കു​ടി ടി​ജെ​കെ ബി​ല്‍​ഡിം​ഗി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.

സി​നി​മാ താ​ര​ങ്ങ​ളാ​യ ശ്വേ​ത മേ​നോ​ന്‍, അ​ന്ന രാ​ജ​ന്‍, അ​ച്ചാ​യ​ന്‍​സ് ഗോ​ള്‍​ഡ് എം​ഡി ടോ​ണി വ​ര്‍​ക്കി​ച്ച​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. അ​ച്ചാ​യ​ന്‍​സ് ഗോ​ള്‍​ഡ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഷിനില്‍ കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.