തെരുവുനായശല്യം
1577139
Saturday, July 19, 2025 6:52 AM IST
പാമ്പാടി: വട്ടമലപ്പടി, പള്ളിക്കുന്ന് ഭാഗങ്ങളില്‍ തെരുവുനായശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍. കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്രവാഹന യാത്രക്കാര്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കുമാണ് തെരുവുനായ്ക്കള്‍ ഭീഷണിയായിരിക്കുന്നത്.