ക​ടു​ത്തു​രു​ത്തി: ഞീ​ഴൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കു​റു​ക്ക​ന്മാ​രു​ടെ ശ​ല്യം വ​ര്‍​ധി​ച്ചു. കൂ​ട്ട​ത്തോ​ടെ​യാ​ണ് ആ​ള്‍​താ​മ​സ​മു​ള്ള വീ​ടു​ക​ളു​ടെ മു​റ്റ​ത്തും പ​രി​സ​ര​ങ്ങ​ളി​ലും രാ​ത്രി​യി​ല്‍ എ​ത്തു​ന്ന​ത്. തെ​രു​വുനാ​യ്ക്ക​ളെ​ക്കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യി​രി​ക്കു​മ്പോ​ഴാ​ണ് അ​ടു​ത്ത അ​പ​ക​ട​ക​ര​മാ​യ ശ​ല്യം.