മെഡി. കോളജിന് ചരിത്രനേട്ടം
1483415
Sunday, December 1, 2024 12:13 AM IST
അമ്പലപ്പുഴ: എസ്ഡി ഡയോഡർ സ്മാരക റുമാറ്റോളജി ക്വിസിൽ ഒന്നാം സ്ഥാനം നേടി ആലപ്പുഴ മെഡിക്കൽ കോളജിലെ വിദ്യാർഥികള്‍ ചരിത്രം കുറിച്ചു. ജനറൽ മെഡിസിൻ വിഭാഗം രണ്ടാം വർഷ പി.ജി.വിദ്യാർഥികളായ ഡോ. ആനന്ദ്. ടി, ഡോ. ജാവേദ് അനീസ് എന്നിവരാണ് ഇത്തവണത്തെ ദേശീയ റുമറ്റോളജി ക്വിസിൽ വിജയികളായത്.