ഓ​ട്ടോ​യിടി​ച്ച് ബൈ​ക്ക് യാ​ത്ര​ികന്‍ മ​രി​ച്ചു
Saturday, September 28, 2024 6:09 AM IST
ചേ​ർ​ത്ത​ല: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 18-ാം വാ​ർ​ഡ് കു​ഴു​വേ​ലി കി​ഴ​ക്കേ​മ​ഠം പ​രേ​ത​നാ​യ ശി​വ​രാ​മ​നു​ണ്ണി​യു​ടെ മ​ക​ൻ കെ.​എ​സ്. മ​നോ​ജ് (47) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ മ​തി​ല​കം ആ​ശു​പ​ത്രി​ക്ക് തെ​ക്ക് ഓ​ട്ടോ​റി​ക്ഷ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​നോ​ജി​നെ ചേ​ർ​ത്ത​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഡ്രൈ​വ​റാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ് പ​രേ​ത​യാ​യ ഓ​മ​ന​യ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: ശ​ശി​ക​ല, വി​നോ​ദ്കു​മാ​ർ, ബി​ന്ദു, സേ​തു ല​ക്ഷ്മി.