എ​ന്‍റെ കു​ട്ട​നാ​ട് ക​ർ​ഷ​ക സെ​മി​നാ​ർ ഇ​ന്ന്
Friday, September 27, 2024 5:53 AM IST
എ​ട​ത്വ: പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ർ​ദ് മാ​താ സ്കൂ​ളി​ൽ സി​ൽ​വ​ർ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന ക​ർ​ഷ​ക സെ​മി​നാ​ർ എ​ന്‍റെ കു​ട്ട​നാ​ട് ഇ​ന്ന് രണ്ടിന് ലൂ​ർ​ദ് മാ​താ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

കെ. ​ഫ്രാ​ൻ​സിസ് ജോ​ർ​ജ് എംപി ഉദ്ഘാടനം ചെ യ്യും. മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​രി​സ്ഥി​തി​യും കു​ട്ട​നാ​ട്ടി​ലെ കൃ​ഷി​രീ​തി​യും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഡോ. ​കെ.ജി. ​പ​ത്മ​കു​മാ​ർ ക്ലാ​സ് ന​യി​ക്കും.


ഇ​സ്രാ​യേ​ൽ കൃ​ഷിരീതി ഡാ​ന്‍റ​സ് ജോ​സ​ഫ് പ​രി​ച​യ​പ്പെ​ടു​ത്തും. പ്രി​ൻ​സി​പ്പ​ൽ തോ​മ​സു​കു​ട്ടി മാ​ത്യു ചീ​രം​വേ​ലി​ൽ, ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മോ​ൻസി ​ക​രി​ക്കം​പ​ള്ളി, ബി​ന്ദു തോ​മ​സ്, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് സി​നു പി. ​വ​ർ​ഗീ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷി​ജോ സേ​വ്യ​ർ ക​ല്ലു​പു​ര​യ്ക്ക​ൽ, ചെ​യ​ർ​മാ​ൻ ജി​ജ​ൻ വെ​ൺ​മേ​ലി​ൽ, പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ എ.​ജെ. ജോ​ർ​ജ് വെ​ട്ടി​യി​ൽ, ക​ൺ​വീ​ന​ർ ജി​ജാ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.