കാ​റി​നു​ള്ളി​ൽ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ച നി​ല​യി​ൽ
Thursday, September 26, 2024 4:45 AM IST
തു​റ​വൂ​ര്‍: കാ​റി​നു​ള്ളി​ല്‍ ഗൃ​ഹ​നാ​ഥ​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. എ​ര​മ​ല്ലൂ​ര്‍ ചൂ​ള​യ്ക്ക​ല്‍ ജ​യ​ന്‍ (45) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കൂ​ട്ടു​കാ​രു​മാ​യി സം​സാ​രി​ച്ചശേ​ഷം എ​സി ഇ​ട്ട് കാ​റി​ല്‍ ഇ​രി​ക്കു​ന്ന​ത് ക​ണ്ട​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

പു​ല​ര്‍​ച്ചെ ബ​ന്ധു​ക്ക​ള്‍ അ​ന്വേ​ഷി​ച്ച് ചെ​ന്ന​പ്പോ​ഴാ​ണ് അ​ന​ക്ക​മി​ല്ലാ​തെ കാ​റി​നു​ള്ളി​ല്‍ ജ​യ​നെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെങ്കി​ലും മ​രി​ച്ചി​രു​ന്നു. അ​സു​ഖ​ത്തെത്തുട​ര്‍​ന്ന് ഭാ​ര്യ​യും കു​ട്ടി​ക​ളും സ്വ​ന്തം വീ​ട്ടി​ല്‍ പോ​യി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ജോ​ലി ആ​വ​ശ്യ​വു​മാ​യി മ​ദ്രാ​സി​ല്‍ പോ​കു​മെ​ന്ന് കൂ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞാ​ണ് രാ​ത്രി​യി​ല്‍ പോ​യ​ത്. സം​സ്‌​കാ​രം ഇ​ന്ന് ന​ട​ക്കും. പ​രേ​ത​ന്‍ ഡി- ​ലൈ​റ്റ് ഫ​ര്‍​ണീ​ച്ച​ര്‍ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ അ​മ്പി​ളി. മ​ക്ക​ള്‍: അ​ശ്വി​ന്‍ ജ​യ​ന്‍, അ​ദി​ത്ത് നാ​രാ​യ​ണ​ന്‍.