നവകേരളം പദ്ധതിയിൽ ഡാ​റ്റാ അ​ന​ലി​സ്റ്റ് ഒ​ഴി​വ്
Saturday, March 25, 2023 10:45 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ ന​വ​കേ​ര​ളം ക​ര്‍​മ​പ​ദ്ധ​തി​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ഓ​ഫീ​സി​ല്‍ ക​രാ​ര്‍/ അ​ന്യ​ത്ര സേ​വ​ന വ്യ​വ​സ്ഥ​യി​ല്‍ ഒ​രു ഡാ​റ്റ അ​ന​ലി​സ്റ്റി​ന്‍റെ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത: ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സി​ല്‍ ബി​ടെ​ക് ബി​രു​ദം/ എം​എ​സ്‌​സി ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്/എം​സി​എ.

സ​മാ​ന ത​സ്തി​ക​യി​ല്‍ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍/​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​വ​ര്‍​ക്ക് അ​ന്യ​ത്ര സേ​വ​ന വ്യ​വ​സ്ഥ​യി​ല്‍ അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി 50 വ​യ​സ്. വെ​ള്ള പേ​പ്പ​റി​ല്‍ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യും ബ​യോ​ഡാ​റ്റ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പും സ​ഹി​തം ഏ​പ്രി​ല്‍ പ​ത്തി​ന​കം അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍, ന​വ​കേ​ര​ളം ക​ര്‍​മ​പ​ദ്ധ​തി, മൂ​ന്നാം​നി​ല, ബി​എ​സ്എ​ന്‍​എ​ല്‍ ഭ​വ​ന്‍, ഉ​പ്പ​ളം റോ​ഡ്, സ്റ്റാ​ച്യു, തി​രു​വ​ന​ന്ത​പു​രം 695001. എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​പേ​ക്ഷ ന​ല്‍​ക​ണം.