കെഇഡബ്ല്യുഎസ്എ ഭാരവാഹികൾ
1280868
Saturday, March 25, 2023 10:45 PM IST
ആലപ്പുഴ: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (കെഇഡബ്ല്യുഎസ്എ) ജില്ലാ ഭാരവാഹികളായി കെ.ജയദേവൻ മാവേലിക്കര (പ്രസിഡന്റ്), ഡേവിഡ് ജോൺ അമ്പലപ്പുഴ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.