റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച വെ​യ്റ്റിം​ഗ് ഷെ​ഡു​ക​ൾ ത​ക​ർ​ച്ച​യി​ൽ
Tuesday, February 7, 2023 11:12 PM IST
അ​മ്പ​ല​പ്പു​ഴ: റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച വെ​യ്റ്റിം​ഗ് ഷെ​ഡു​ക​ൾ ത​ക​ർ​ച്ച​യി​ൽ. യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ ഭീ​ഷ​ണി​യി​ൽ. അ​മ്പ​ല​പ്പു​ഴ-തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യ്ക്ക​രി​കി​ൽ ത​ക​ഴി പാ​ല​ത്തി​നു കി​ഴ​ക്ക്, കേ​ള​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നി​ർ​മി​ച്ച വെ​യ്റ്റിം​ഗ് ഷെ​ഡു​ക​ളാ​ണ് യാ​ത്ര​ക്കാ​രു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്.

റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​രാ​ർ ക​മ്പ​നി​യാ​യ ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി ഈ ​ര​ണ്ട് വെ​യ്റ്റിം​ഗ് ഷെ​ഡു​ക​ളും നി​ർ​മി​ച്ച​ത്. ഷീ​റ്റ് കൊ​ണ്ടു നി​ർ​മി​ച്ച മേ​ൽ​ക്കൂ​ര​യും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.

മൂ​ന്നു മാ​സം മു​ൻ​പാ​ണ് ​വെ​യ്റ്റിം​ഗ് ഷെ​ഡു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. വേ​ണ്ട​ത്ര ഗു​ണ​നി​ല​വാ​ര​മി​ല്ലാ​തെ നി​ർ​മി​ച്ച ഈ ​വെ​യ്റ്റിം​ഗ് ഷെ​ഡു​ക​ൾ ഇ​പ്പോ​ൾ യാ​ത്ര​ക്കാ​രു​ടെ ജീ​വ​നും ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.