അ​മ്പ​ല​പ്പു​ഴ: ഒ​മാ​നി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് വ​ണ്ടാ​നം വൃ​ക്ഷ​വി​ലാ​സം തോ​പ്പി​ൽ ര​ഹ​ന (42)യാ​ണ് മ​രി​ച്ച​ത്. ഒ​രാ​ഴ്ച മു​മ്പ്
ഭ​ർ​ത്താ​വ് അ​ബ്ദു​ൾ മ​നാ​ഫു (ജ​ലീ​ൽ)​മൊ​ന്നി​ച്ച് കാ​റി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ നി​യ​ന്ത്ര​ണം തെ​റ്റി മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം.

ഇ​വ​രു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് സ്വാ​ലി​ഹി​നും ജ​ലീ​ലി​നും നി​സാ​ര പ​രി​ക്കേ​റ്റി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ഹ​ന ഒ​മാ​നി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് മ​രി​ച്ച​ത്. നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹം പു​ന്ന​പ്ര വ​ണ്ടാ​നം ഷെ​റ​ഫു​ൽ ഇ​സ്‌​ലാം പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ സം​സ്ക​രി​ച്ചു. മൂ​ന്ന് വ​ർ​ഷം മു​മ്പാ​ണ് ര​ഹ​ന നാ​ട്ടി​ൽ​നി​ന്ന് ജ​ലീ​ലി​നൊ​പ്പം ദ​മാ​മി​ലേ​ക്ക് പോ​യ​ത്. മ​ക​ൾ: ത​സ്നീ​മ. മ​രു​മ​ക​ൻ: മു​ഹ​മ്മ​ദ് ഫാ​സി​ൽ.