പ​ത്ത​നം​തി​ട്ട: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ ഘ​ട്ട​ത്തി​ലും ന​ഗ​ര​വി​ക​സ​ന​ത്തി​ൽ ഭ​ര​ണ​സ​മി​തി വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റ​ല്ലെ​ന്ന് ചെ​യ​ർ​മാ​ൻ ടി.​ സ​ക്കീ​ർ ഹു​സൈ​ൻ. ന​ഗ​ര​സ​ഭ ത​ന​തു​ഫ​ണ്ടി​ൽനി​ന്ന് 10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച കു​ന്പ​ഴ 20 ാം വാ​ർ​ഡ് പ്ലാം​കൂ​ട്ട​ത്തി​ൽ​പ്പ​ടി റോ​ഡ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വാ​ർ​ഡ് കൗ​ൺ​സി​ല​ർ വി​മ​ല ശി​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ ആ​മി​ന ഹൈ​ദ​രാ​ലി മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ​റി അ​ല​ക്സ്, ജി​ല്ലാ ആ​സൂ​ത്ര​ണസ​മി​തി അം​ഗം പി.​കെ. അ​നീ​ഷ്, കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പൊ​ന്ന​മ്മ ശ​ശി തുടങ്ങി യവർ പ്ര​സം​ഗി​ച്ചു.