വെ​ച്ചൂ​ച്ചി​റ: ഇ​ട​മ​ൺ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 24, 25, 26 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

24ന് ​വൈ​കു​ന്നേ​രം കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ. ​ജേ​ക്ക​ബ് കൈ​പ്പ​ൻ പ്ലാ​ക്ക​ൽ കാ​ർ​മി​ക​നാ​കും. ഏ​ഴി​നു വാ​ഹ​ന വെ​ഞ്ച​രി​പ്പ്.

25ന് ​വൈ​കു​ന്നേ​രം 3.30 ന് ​ചെ​ണ്ട​മേ​ളം. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം. ഫാ. ​സോ​ബി​ൻ പ​രി​ന്തി​രി​ക്ക​ൽ. തു​ട​ർ​ന്ന് ഇ​ട​മ​ൺ കു​രി​ശ​ടി​യി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. 8.30 ന് ​ട്രാ​ക്ക ഗാ​ന​മേ​ള.

26ന് ​രാ​വി​ലെ 10ന് ​കു​ർ​ബാ​ന, പ്ര​സം​ഗം ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൈ​പ്പ​ൻ​പ്ലാ​ക്ക​ൽ. തു​ട​ർ​ന്ന് കു​രി​ശ​ടി ചു​റ്റി പ്ര​ദ​ക്ഷി​ണം. കൊ​ടി​യി​റ​ക്ക്, സ്നേ​ഹ വി​രു​ന്ന്.