നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണം: ആരോപണവിധേയരെ അറസ്റ്റ് ചെയ്യണമെന്ന്
1487192
Sunday, December 15, 2024 4:16 AM IST
പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്സിംഗ് കോളജിലെ വിദ്യാര്‍ഥിനി അമ്മു സജീവന്റെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയെ മാനസികമായി ബുദ്ധിമുട്ടിച്ച അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്ന് എംബിവിപി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വര്‍ പ്രസാദ, ജില്ലാ സെക്രട്ടറി എസ്. അശ്വില്‍, പ്രസിഡന്റ് അരുണ്‍മോഹന്‍, ആരതി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.