കൊ​ല്ലം: ഓ​ച്ചി​റ ക്ഷീ​രോ​ത്പ​ന്ന നി​ര്‍​മാ​ണ പ​രി​ശീ​ല​ന വി​ക​സ​ന കേ​ന്ദ്ര​ത്തി​ല്‍ 21, 22 തീ​യ​തി​ക​ളി​ല്‍ 'സു​ര​ക്ഷി​ത​മാ​യ പാ​ല്‍ ഉ​ത്പാ​ദ​നം' വി​ഷ​യ​ത്തി​ല്‍ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍ ഓ​ച്ചി​റ ക്ഷീ​ര​പ​രി​ശീ​ല​ന കേ​ന്ദ്രം മു​ഖേ​ന നേ​രി​ട്ടോ ആ​ല​പ്പു​ഴ, കൊ​ല്ലം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍​മാ​ര്‍ മു​ഖാ​ന്തി​ര​മോ, അ​ത​ത് ബ്ലോ​ക്ക് ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ര്‍​മാ​ര്‍ മു​ഖാ​ന്തി​ര​മോ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.

ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ളി​ൽ എപ്പോ​ഴെ​ങ്കി​ലും പ​രി​ശീ​ല​ന​ത്തി​ല്‍ ഓ​ഫ് ലൈ​ന്‍ ആ​യി പ​ങ്കെ​ടു​ത്ത​വ​ര്‍​ക്ക് അ​ര്‍​ഹ​ത​യി​ല്ല. 20 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം 8089391209, 0476 2698550 ന​മ്പ​രു​ക​ളി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.

ബാ​ങ്ക് പാ​സ് ബു​ക്ക്, ഏ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ല്‍ രേ​ഖ എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പും പ​രി​ശീ​ല​ന​ത്തി​നെ​ത്തു​മ്പോ​ള്‍ ഹാ​ജ​രാ​ക്ക​ണം. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് 20 രൂ​പ.