ചാ​ത്ത​ന്നൂ​ർ: ഐ​എ​ൻ​ടി​യു​സി ചാ​ത്ത​ന്നൂ​ർ റീ​ജ​ണ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചാ​ത്ത​ന്നൂ​ർ ചു​മ​ട്ടു​തൊ​ഴി​ലാ​ളി ഉ​പ​സ​മി​തി ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പാ​രി​പ്പ​ള്ളി വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഹാ​ഷിം പ​ര​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ.​ഡി. ലാ​ൽ, അ​ഡ്വ. അ​ജി​ത്ത് പ​ര​വൂ​ർ, ചാ​ത്ത​ന്നൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, സ​ന്തോ​ഷ് കു​ട്ടാ​ട്ടു​കോ​ണം, ഉ​ളി​യ​നാ​ട് ജ​യ​ൻ, സു​ഗ​ത​ൻ​പ​റ​മ്പി​ൽ, പൂ​ത​ക്കു​ളം ര​ജീ​ഷ്, സ​ജി ത​ഴു​ത്ത​ല, സ​ജീ​വ് റ്റി, ​ചി​റ​ക്ക​ര​ഷാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൊ​ല്ലം: ഭാ​ര​തീ​യ ഹെ​ഡ് ലോ​ഡ് ആ​ന്‍​ഡ് ജ​ന​റ​ൽ മ​സ്ദൂ​ർ സം​ഘ് ചു​മ​ട്ടു​തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ശി​വ​ജി സു​ദ​ർ​ശ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ന്ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​ന്ന​ക്ക​ട​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് ക്ഷേ​മ​നി​ധി ഓ​ഫീ​സി​ന് മു​ന്നി​ൽ സ​മാ​പി​ച്ചു.

ബി​ജെ​പി കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി സ​ന​ൽ, കേ​സ​രി അ​നി​ൽ, ബി​എം​എ​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ർ. അ​ജ​യ​ൻ, ഡി.​എ​സ്. ഉ​ണ്ണി, ജി​ല്ലാ ട്ര​ഷ​റ​ർ സി. ​സ​ജീ​വ്, കെ. ​ശി​വ​രാ​ജ​ൻ, അ​ഞ്ച​ൽ സ​ന്തോ​ഷ്‌, ബി. ​പ്ര​സാ​ദ്, മ​ണി പാ​ല​ത്ത​റ, അ​ഖി​ൽ​രാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.