ചാ​ത്ത​ന്നൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ കൈ​ത​ക്ക​ഴി വെ​ളി​ച്ചി​ക്കാ​ല​മി​ഷ​ൻ വി​ല്ല​യി​ൽ ഷാ​ജി വി​ഷ്ണു (26) വി​നെ ഒ​മാ​നി​ലെ ഇ​ബ്രാ സ​ഫാ​ല​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

കു​ടി​വെ​ള്ള വി​ത​ര​ണ ക​മ്പി​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ര​ണ്ടു വ​ർ​ഷം മു​മ്പാ​ണ് ഷാ​ജീ വി​ഷ്ണു ഗ​ൾ​ഫി​ൽ എ​ത്തി​യ​ത്. നാ​ട്ടി​ലേ​യ്ക്ക് വ​രാ​നി​രി​ക്കേ​യാ​ണ് മ​ര​ണം. പി​താ​വ് : ഷാ​ജി. അ​മ്മ : ബി​ന്ദു.