ആര്യങ്കാവ് പഞ്ചായത്തിൽ ഗ്ലൂക്കോ മീറ്റർ വിതരണം
Sunday, June 23, 2024 5:46 AM IST
ആ​ര്യ​ങ്കാ​വ് : ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2023 -24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ മൂന്നുഉല​ക്ഷം രൂ​പ വ​ക​യി​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെഷു​ഗ​ർ രോഗികൾക്ക് ഗ്ലൂ​ക്കോ​മീ​റ്റ​ർ വി​ത​ര​ണം ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​മ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു .സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​നി​ത വി​നു, ജ​സീ​ന്ത റോ​യ്, ജ​യ​രാ​ജ് ,വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ബി​ജു എ​ബ്ര​ഹാം, മാ​മ്പ​ഴത്ത​റ സ​ലീം, ശാ​ന്ത​കു​മാ​രി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​രു​ൺ​കു​മാ​ർ, മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു