കാ​ർ​ഷി​ക കു​ളം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Friday, March 24, 2023 11:29 PM IST
ചാ​ത്ത​ന്നൂ​ർ:​ലോ​ക ജ​ല​ദി​ന​ത്തി​നോ​ടാ​നു​ബ​ന്ധി​ച്ചു ചാ​ത്ത​ന്നൂ​രി​ൽ നി​ർ​മി​ച്ച കാ​ർ​ഷി​ക കു​ളം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു.​സം​സ്ഥാ​ന സ​ർ​ക്കാ​രിന്‍റെ 100 ദി​ന ക​ർ​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കു​ളം നി​ർ​മി​ച്ച​ത്.
സം​സ്ഥാ​ന​ത്ത് നി​ർ​മ്മി​ച്ച 1000 കു​ള​ങ്ങ​ളു​ടെ പൂ​ർ​ത്തി​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ഇ​ത്.
ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​റു​ങ്ങ​ൽ ഏ​ല​യി​ൽ നി​ർ​മ്മി​ച്ച കാ​ർ​ഷി​ക കു​ള​ത്തി​ൻ്റെ ഉ​ത്ഘാ​ട​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ്് .റ്റി .​ദി​ജു നി​ർ​വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി .കെ.​സ​ജീ​വ്, ബി.​ഡി.​ഒ.​ശം​ഭു,ജോ​യി​ന്‍റ് ബി.​ഡി.​ഒ ജി​പ്സ​ൺ, സ​തീ​ശ് കു​മാ​ർ, പ്രീ​തി , ബ്ലോ​ക്ക് അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ർ വി​ഷ്ണു, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് എ.​ഇ പ്രീ​ത, ഓ​വ​ർ​സീ​യ​ർ ,.വി​ഷ്ണു രാ​ജ​ൻ എ​സ്, ധ​നി​ത്യ, ശ്രീ​മ​തി. രാ​ജി ,വി​വി​ധ വാ​ർ​ഡു​ക​ളി​ലെ തൊ​ഴി​ലു​റ​പ്പ് മേ​റ്റു മാ​ർ, തൊ​ഴി​ലാ​ളി​ക​ൾ ,പൊ​തു ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു .