ചെ​റു​വ​ത്തൂ​ര്‍: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​സ് സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ ബി​നോ​യ് ജോ​സ​ഫ് ആ​വ​ശ്യ​പ്പ​ട്ടു. പാ​ര്‍​ട്ടി ജി​ല്ലാ സ​മ്മേ​ള​നം ചെ​റു​വ​ത്തൂ​ര്‍ ജെ​കെ റെ​സി​ഡ​ന്‍​സി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി.​എം. മൈ​ക്കി​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജി ക​ട​മ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ള്‍: ര​തീ​ഷ് പു​തി​യ​പു​ര​യി​ല്‍ (പ്ര​സി​ഡ​ന്‍റ്), പി.​വി. ബാ​ല​ച​ന്ദ്ര​ന്‍, ഷാ​നോ​ജ് ഫി​ലി​പ്പ് (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍), ടി.​വി. രാ​ജു (ട്ര​ഷ​റ​ര്‍).