ബിജെപി ആഹ്ലാദ പ്രകടനം നടത്തി
1512380
Sunday, February 9, 2025 4:33 AM IST
കോഴിക്കോട്: ദില്ലി തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തില്‍ അഭിവാദ്യമര്‍പ്പിച്ചു കോഴിക്കോട് നഗരത്തില്‍ ബിജെപി സിറ്റി ജില്ല സമിതിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.
ജില്ല പ്രസിഡന്റ് അഡ്വ.കെ.പി പ്രകാശ് ബാബു, ജനറല്‍ സെക്രട്ടറി ഇ.പ്രശാന്ത് കുമാര്‍, ഒ ബി.സി. മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി രാധാകൃഷ്ണന്, മേഖല ട്രഷറര്‍ ടി.വി ഉണ്ണികൃഷ്ണന്,
മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യ ഹരിദാസ്, സംസ്ഥാന സമിതി അംഗങ്ങളായ എം.രാജീവ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി,